Sunday 2 March 2014

തീരദേശത്ത് ഒരു വിജയഗാഥ

റാണി ചേച്ചിയും ജോസഫ്‌ ചേട്ടനും മാനാശ്ശേരിയില്‍ ആണ് താമസം. ജോസഫ്‌ ചേട്ടന്‍റെ അമ്മ ബേബി ആന്‍റിയും അവരോടൊപ്പം തന്നെ.

റാണി ചേച്ചി ഒരു വിമന്‍ ഓഫ് വിക്കി കേന്ദ്രം തുടങ്ങാന്‍ തെയ്യാര്‍ ആവുകയാണ്.

ആദ്യപടി വിദേശ സ്കൂളുകളുമായി  സഹകരിക്കുക തന്നെ. തായ്‌വാനിലെ  ലിന്‍ ലിന്‍ എന്ന ടീച്ചറിന്‍റ ക്ലാസ്സില്‍ ആദ്യമായി റാണി ചേച്ചി പങ്കെടുത്തു.



അന്നത്തെ ക്ലാസ്സില്‍ സോണിയ ആന്‍റിയും പങ്കെടുത്തു.

അവര്‍ രണ്ടുപേരും ഫോട്ടോകള്‍ കൊണ്ട് സ്ലൈഡ് ഉണ്ടാക്കുവാനും, വിഡിയോ ഉണ്ടാക്കുവാനും പടിക്കുന്നതേ ഉള്ളു. അത് കൊണ്ട്, എന്‍റെ ബ്ലോഗ്ഗില്‍ നിന്നും അവര്‍ക്ക് ഈ വിഡിയോയും, താഴെയുള്ള സ്ലൈഡ്കളും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ഞാന്‍ അനുവാദം കൊടുത്തു.

ഇതേ വിഡിയോ ലിന്‍-ലിന്‍ ടീച്ചര്‍ സ്കൂളിന്‍റെ ബ്ലോഗ്ഗിലും ചേര്‍ത്തിട്ടുണ്ട്!!

ആദ്യ ദിവസം തന്നെ ആഗോള സ്കൂളുകളുമായി സംസാരിച്ചതിന്‍റ സന്തോഷത്തിലാണ് ബേബി ആന്‍റിയും , റാണി ചേച്ചിയും.

Free Technology for Teachers: Best of the Web 2014


Tuesday 25 February 2014

അഭിനന്ദനങ്ങള്‍ - അവര്‍ ലേഡീസ്, എഴിപ്പുറം സ്കൂള്‍!!





കേരളത്തിലെ ആദ്യ ബാച്ച് ഓണ്‍ ലയിന്‍ വിദ്യാര്‍ഥികള്‍ അവര്‍ ലേഡീസ് സ്കൂളില്‍ നിന്നായിരുന്നു.



എഴിപ്പുറം സ്കൂളിലെ കുട്ടികള്‍ ഓണ്‍ ലയിനില്‍ റഷ്യന്‍ വിദ്യാര്‍ഥികളെ കൂട്ടുകാരാക്കി ആടുകയും, പാടുകയും ഒക്കെ ചെയ്തിട്ടുണ്ട്.

നന്മയുടെ നാള്‍വഴികളില്‍ കൂടുതല്‍ ദൂരം നടക്കാന്‍ എല്ലാ ആശംസകളും ഞങ്ങള്‍ നിങ്ങള്‍ക്ക് ഏകുന്നു.

Sunday 12 January 2014

Inviting Lin-lin

Yesterday I watched a Christmas Song by students of Lin-lin, a teacher in Taiwan.
I want to invite those friends to my presentation on 14th.

So I make this blog to tell them to join me.



Monday 6 January 2014

Wiki Ambassador Aleena Maria

My father told me about Open Education Resources.  This University has

  1. FREE ONLINE LEARNING materials
  2. Volunteer teachers to help the learners
  3. Arrangements to test the learner
  4. Arrangement to issue certificate










The only expense is the Online Exam Fee and some other costs!

So, I told the teachers and friends to use WikiEducator and Open Education Resources to learn better.
I also plan to help Hotel Malabar Court. I want to visit the hotel, shoot photographs of the rooms and write about the hotel in my blog.

I will ask my father to take me and my friends to Hotel Malabar Court. We will shoot the hotel.

I also made a YouTube video with the slides, with the help of +Sebastian Panakal and my brother +ryan dane

Learning is fun!
Blogging is fun!

Friday 3 January 2014

Connecting Classrooms

Today, I was lucky to talk to Katherine Zablatnik.
My time here was evening and I was getting ready for tea. Their time there was noon and they were getting ready for lunch.

Ms. Katherine invited us for lunch. How sad. We cannot eat lunch online!!
Here is my video of the Skype chat.

Thursday 2 January 2014

About Me

I am Aleena. I am a Wiki Ambassador.
My brother Ryan is also a Wiki Ambassador.



I and my friends celebrated Richard's Birthday
From Left: Aleena; Richard; Ann Mary; Ammu